താൾ:CiXIV29.pdf/88

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

എത്രനിന്നെ ചൊല്ലിദാഹം
തന്നിയാകിൽ ഉണ്ടുകുത്തു
നിന്നിലുള്ളതുണ്മാൻ ക്ഷുത്തു
മാരിപൊലിതിൽചൊരിഞ്ഞു
പൂരിക്കൊഴിവിൽവഴിഞ്ഞു
നൂണുജീവിപ്പിക്കചിത്തെ
വീണുറങ്ങും നിന്റെവിത്തെ

൪. ജീവനാവൂതീയാഹാരം
ചാവടുത്താൽ എൻസംസ്കാരം
മാംസരക്തത്താൽ നിൻദെഹം
ആംസഭയിൽ പുതുസ്നെഹം
സെവിപ്പാൻ പുതുസന്തുഷ്ടി
ഭാവിദെഹത്തിന്നുംപുഷ്ടി
വിണ്ണിലുംനുകരുകദ്യ
മണ്ണിൽപൊലെനിന്റെസദ്യ

൭൨
രാഗം ൧൨൧

൧. തൻ ജഡരക്തം ഉണ്ണുവാനുംതന്നു
തൃപ്തി നല്കിയമകന്നു
നാംസ്തുതിയുംപുകഴ്ചയും കഴിക്ക
നീഅതെഅനുഗ്രഹിക്ക– കനികെ കൎത്താവെ
ആശ്രയം എല്ലാഞെരുക്കത്തിൽ
യെശുവെ മാതാമറീയയിൽ
ഉത്ഭവിച്ചദെഹവും
നിൻവിശുദ്ധരക്തവും-കനികെ കൎത്താവെ

൨. ഞങ്ങൾ്ക്കുവെണ്ടി ആവിശുദ്ധദെഹം
ദണ്ഡിപ്പിച്ചതെത്രസ്നെഹം

"https://ml.wikisource.org/w/index.php?title=താൾ:CiXIV29.pdf/88&oldid=195579" എന്ന താളിൽനിന്ന് ശേഖരിച്ചത്