താൾ:CiXIV29.pdf/87

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ആകഞങ്ങളെ അവസ്ഥ
പൂരിക്കിങ്ങെ ആഗ്രഹം
അപ്പനൊടുചൊൽ മദ്ധ്യസ്ഥ
പെർവിളിപ്പതെതികെക്ക
ജീവപുസ്തകെപരെക്ക

10. തിരുവത്താഴം

൭൧
രാഗം൧൦൪

൧. കൊപം നിന്നൊടില്ലെന്നിട്ടു
പാപഗുഹയെനീവിട്ടു
മാനസം വെളിച്ചത്തൊടി
തൊന്നിക്കൊരുനല്ലമൊടി
രക്ഷിതാ നി മന്ത്രിക്കുന്നു
തല്ക്ഷണം ഉണ്ടാം വിരുന്നു
മണുംവിണ്ണും താൻ ഭരിക്കും
മന്നൻ നിങ്കലെ വസിക്കും

൨. മാലതൂക്കിയും വിവാഹം
പൊല വെണ്ടതെസന്നാഹം
മുട്ടിക്കെൾ കൃപാകുഠാരം
പൂട്ടിക്കാണരുത് ദ്വാരം
ഗൎവ്വലെശവും വിലെക്ക
സൎവ്വം അവനായ്തുറക്ക
യെശുവെ പ്രവെശിക്കെന്നു
ആശുചൊല്ലെതിരെചെന്നു

൩. മിത്രം കാണ്കീയെൻ നിൎവ്വാഹം

"https://ml.wikisource.org/w/index.php?title=താൾ:CiXIV29.pdf/87&oldid=195581" എന്ന താളിൽനിന്ന് ശേഖരിച്ചത്