താൾ:CiXIV29.pdf/86

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൭൦
രാഗം ൫൫.

൧. എകരക്ഷിതാ പ്രഭൊ
ഞങ്ങൾഇങ്ങുകൂടിവന്നു
ശിശുക്കൾ്ക്കു നീയല്ലൊ
രാജ്യത്തെപറഞ്ഞുതന്നു
കുട്ടിക്കാകനിൻ വാഗ്ദത്തം
നിങ്കലെക്കതിൻ നടത്തം

൨. ഞങ്ങൾ യാചിക്കുന്നിതാ
നീട്ടുന്നതെനീ എടുക്ക
തെജസ്സൊടെ മിന്നിവാ
നിന്റെ കനിവെ പെരുക്ക
കെൾഇതെന്നും നിന്മുമ്പാക
ജീവിച്ചാത്മപുത്രൻ(ത്രീ) ആക

൩. യെശുനിന്റെ രക്തത്താൽ
കഴുകീയശുദ്ധദെഹം
ആത്മദാനം വാക്കിൻപാൽ
ഇവനല്കുകെ നിൻസ്നെഹം
പുനൎജ്ജന്മം നീ കൊടുക്ക
കുട്ടിനിന്നെ കൊണ്ടുടുക്ക

൪. ആടുമെയ്ക്കു കിടയൻ
അംഗമാക്കിതെ ശിരസ്സെ
സന്ധിഎത്തിക്കരചൻ
ഒളിനീക്കിതിൻതമസ്സെ
ദൂഷ്യം ഒക്കെചെത്തിതള്ളി
കൊമ്പിനെ വളൎക്കവള്ളി

൫. നിങ്കലെസമൎപ്പിതം

"https://ml.wikisource.org/w/index.php?title=താൾ:CiXIV29.pdf/86&oldid=195583" എന്ന താളിൽനിന്ന് ശേഖരിച്ചത്