താൾ:CiXIV29.pdf/85

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

നിന്നാൽഒടുങ്ങി അന്ധകാരം
വിളങ്ങിവാഇമ്മാനുവെൽ
നടപ്പിൽദൊഷംപറ്റിയാൽ
താൻ കഴുകെണംഎന്റെ കാൽ

൬൯
രാഗം൭൦.

൧. യൎദ്ദെനിൽമുങ്ങിവന്നിതാ
പാപിഷ്ഠർഒരൊവൎഗ്ഗം
മദ്ധ്യെനില്ക്കുന്നു രക്ഷിതാ
ഹാഎന്തിന്ന്ഈസംസൎഗ്ഗം
അവരിൽഎത്രമലമൊ
അയൊഗ്യമൊപാപമൊ
ഇവന്നത്രെയുംപുണ്യം

൨. ഇവങ്കൽ എന്തെഴുക്കെല്ലാം
കഴുകും ജലസ്നാനം
അഴുക്കുലൊകപാപമാം
അതിന്നായി ദിവ്യജ്ഞാനം
ജനിച്ചിട്ടാണ്ടു മുപ്പതു
വളൎന്നശെഷം എറ്റതു
രാജാചാൎയ്യാഭിഷെകം

൩. പ്രവൃത്തിസ്ഥാനങ്ങളിലും
മുഖ്യം ക്രീസ്ത പ്രവൃത്തി
എക്കല്പനെക്കും ആശെക്കും
ഇപ്പെരിനാൽ നിവൃത്തി
തികഞ്ഞു ചെലാസ്നാനവും
പ്രവൃത്തിയും നിവൃത്തിയും
നിന്നാൽ എല്ലാൎക്കും ക്രീസ്ത

"https://ml.wikisource.org/w/index.php?title=താൾ:CiXIV29.pdf/85&oldid=195585" എന്ന താളിൽനിന്ന് ശേഖരിച്ചത്