താൾ:CiXIV29.pdf/81

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

പൊരുകമറ്റാരെക്കാൾ
നൊക്കികൊള്ളവന്റെതാഴ്ച
നല്കു നല്കൃപെക്കിടം
നിന്നിലും അവൻ തൻ വാഴ്ച
സ്ഥാപിപ്പാൻ ഉണ്ടാഗ്രഹം

൪. നിന്റെകൂട്ടം ഇഷ്ടതൊഴ
ദയയാഒന്നാക്കുകെ
സൎവ്വരെയും നിന്നെകൊഴ
എന്നിസ്നെഹപ്പിക്കുകെ
നിന്റെഅന്ത്യ പ്രാൎത്ഥനെക്കു
പൂൎത്തിയെവരുത്തുവാൻ
രക്തച്ചെൎച്ചനിൻസഭെക്കു
മൂലഭാവമാക്കുതാൻ

൫. നീപിതാവിനൊടുചെൎന്നു
ഒന്നിച്ച പ്രകാരത്തിൽ
തങ്ങളെ നിണക്കുനെൎന്നു
തന്നവർ എല്ലാവരിൽ
വാണു നീ തികഞ്ഞസ്നെഹം
ചെരും ഐക്യം സൃഷ്ടിച്ചാൽ
ലൊകൎക്കും ഇവർ നിൻദെഹം
ആയ്വിളങ്ങും സത്യത്താൽ

൬. ശീലൊവെനിൻ സമാധാനം
നല്കുകിങ്ങെ യുദ്ധത്തിൽ
ഞങ്ങൾ സെവിക്കുന്നദ്ധ്വാനം
സ്നെഹത്താൽ മറപ്പിക്കിൽ
നിന്നെചൊല്ലി എറ്റകഷ്ടം
ഒക്കയും മതൃത്തുപൊം

"https://ml.wikisource.org/w/index.php?title=താൾ:CiXIV29.pdf/81&oldid=195599" എന്ന താളിൽനിന്ന് ശേഖരിച്ചത്