താൾ:CiXIV29.pdf/80

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ഒരൊനാൾ മുഴുക്കുംഎങ്കിലൊ–താണുപൊ :,:

൫. വിശ്വസി :,:– സത്യവാൻനിൻവാഴുന്നൊൻ
നീരാജാവിൻ രക്ഷയല്ല
ഞാൻനിൻ രക്ഷയായകൊൻ
ജീവൻ ഞാൻ നീ ജീവക്കല്ല
ഭക്തനെതൂണാക്കും എന്നിതി.വിശ്വസി :,:

൬൫
രാഗം൧൦൧

൧. നെഞ്ഞിനൊടു നെഞ്ഞുകൂടി
ദെവനെഞ്ഞിൽ ചാരുവിൻ
വമ്പിഴയല്ലൊ താൻമൂടി
ഉറ്റസ്നെഹം കാട്ടുവിൻ
ഇല്ലവൻവിനാപിതാക്കൾ
താൻശിരസ്സംഗങ്ങൾ നാം
ഗുരുതാൻ നാമൊ ഭ്രാതാക്കൾ
താൻ നമുക്ക്അവന്നുനാം

൧. ദെവമക്കൾ ഒക്കെവന്നു
നിയമം പുതുക്കുവിൻ
സ്നെഹത്താൽ ജയിച്ചവന്നു
സത്യം ചെയ്തടങ്ങുവിൻ
താൻ കവിഞ്ഞു രക്തം തന്നു
പ്രാണങ്ങൾവിട്ടെച്ചല്ലൊ
ശിഷ്യനെസഹൊദരന്നു
വെണ്ടിനീയും ചാകെടൊ

൩. തന്റെക്രൂശിനെ ചുമന്നു
ഊരെവിട്ടുപൊയആൾ
ചെന്നതിൽനാംപിന്നടന്നു

"https://ml.wikisource.org/w/index.php?title=താൾ:CiXIV29.pdf/80&oldid=195601" എന്ന താളിൽനിന്ന് ശേഖരിച്ചത്