താൾ:CiXIV29.pdf/79

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ശെഷംതങ്കം–ഒത്തസംഘം
തീയിൽ തെളിയും
എങ്ങും ഐകമത്യമാം
അന്നുമക്കളായനാം
ജ്യെഷ്ഠനൊടും–അഛ്ശനൊടും
ഒന്നായ്ചമയും

൬൪
രാഗം൭൧.

൧. നിലനിൽ :,:–ചീയൊൻഎന്നപൎവ്വതം
ജാതികൾ കടൽ തരംഗം
പൊലലച്ചു പൊങ്ങിലും
നിന്റെ പാറക്കില്ലഭംഗം
സൎവ്വശക്തനിട്ടൊരടിയിൽ–നിലനിൽ:,:

൨. നിന്നെകാ :,:–ചീയൊനെനീശത്രുവിൻ
സൎപ്പകൌശലംസമ്പ്രെക്ഷ
ബുദ്ധിയും ധരിച്ചപിൻ
ശുദ്ധിലൊകത്തിന്നുപെക്ഷ
ഒൎത്തുപാരമാൎത്ഥ്യത്തിൽപിറാ–നിന്നെകാ:,:

൩. മിന്നുക:,:–ചിന്നിക്കയിരിട്ടിൽകൂർ
ദൂരെകാട്ടുനിൻപ്രകാശം
കുന്നിൽ വെളിപ്പെട്ടഊർ
ഒളിമക്കൾക്കൊരുപാശം
ആയ്ചമഞ്ഞാകൎഷിച്ചെറുക–മിന്നുക :,:

൪. താണുപൊ :,: താഴ്കിൽഎറുംനാൾ വരും
ഇന്നുപത്തും നാളനൂറും
തെറ്റിസ്നെഹംതണിയും
കഷ്ടം ദ്വെഷ്യംഅവദൂറും

"https://ml.wikisource.org/w/index.php?title=താൾ:CiXIV29.pdf/79&oldid=195602" എന്ന താളിൽനിന്ന് ശേഖരിച്ചത്