താൾ:CiXIV29.pdf/76

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൨. ഇരുൾ ജയിച്ചതാരെന്നാൽ
പ്രമാണമല്ലസ്നെഹം
സ്വൎഗ്ഗാഗ്നിജ്യൊതിശക്തിയാൽ
നിറഞ്ഞശിഷ്യഗെഹം
അപ്പൊൾ സ്തുതികെൾ്പാറുണ്ടായി
നൽക്രീയഏറകാണ്മാനായി
സഭാആത്മാവിൻ ദെഹം

൩. തൃദെഹത്തിൽ ഒരസ്ഥിയും
ഒടിപ്പാൻപാടില്ലാഞ്ഞു
ഒടിഞ്ഞിപ്പൊൾ ഉൾപുറവും
ആവാക്യം തെഞ്ഞുമാഞ്ഞു
നീപുതുപെന്തെകൊസ്തെതാ
നാനാവരങ്ങൾ ഏകാത്മാ
നിൻ നാമത്തിൽനാം ചാഞ്ഞു

8. സഭാഗീതങ്ങൾ

൬൨
രാഗം൧൧൩

൧. ഇമ്മാനുവെലിന്റെതല്ലൊ
നാംകൊലും കാൎയ്യമാം
നിണക്കതാകയാൽ വിഭൊ
ഇക്കാൎയ്യം സാധിക്കാം
മണിപൊടിക്കുമ്മുമ്പിനാൽ
അതിന്റെപാൎപ്പുവാളുഞ്ചാൽ
മൺമൂടിമഴ ഏല്ക്കുകിൽ
ദ്രവിച്ചുപൊകുംനെരത്തിൽ

9.

"https://ml.wikisource.org/w/index.php?title=താൾ:CiXIV29.pdf/76&oldid=195607" എന്ന താളിൽനിന്ന് ശേഖരിച്ചത്