താൾ:CiXIV29.pdf/77

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

പുതുത്തളിർ– മുളെച്ചെഴുംകതിർ

൨. നിൎഭാഗ്യമെറ്റുതലതാൻ
നടന്നു കയറി
അംഗങ്ങൾ തന്നൊടെത്തുവാൻ
നടത്തുന്നാവഴി
സൌഭാഗ്യം ക്രീസ്തനിന്നെക്കാൾ
ആശിപ്പതില്ല നിന്റെആൾ
ചാവെറ്റുനാമും ജീവിക്കും
ദ്രവിച്ചുപൊട്ടിവിളയും
പടുംകളം–എദൻ പ്രവെശനം

൬൩
രാഗം൧൨൨.

൧. നിന്റെസ്നാനം– രക്തപാനം
മാംസഭൊജനം
ആത്മദാനം–ക്രൂശജ്ഞാനം
ശുദ്ധവചനം
ഈവകയിരിക്കയിൽ
യെശുനീതൃസഭയിൽ
ഇന്നുംതാഴ്ച–എന്നിവാഴ്ച
കൊള്ളുന്നു ദൃഢം

൨. എല്ലാം ആടിവീണുവാടി
ചിന്നിപൊകിലും
യെശുഇന്നും ഊന്നി നിന്നും
തഞ്ചിശെഷിക്കും
രാജാതാൻ ഇരിക്കവെ
ആരുപൊൽ അവനുടെ
അവകാശം–മൂലനാശം

"https://ml.wikisource.org/w/index.php?title=താൾ:CiXIV29.pdf/77&oldid=195606" എന്ന താളിൽനിന്ന് ശേഖരിച്ചത്