താൾ:CiXIV29.pdf/73

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

രാഗം-൪൭.

൧. ദെവശുദ്ധാത്മാ
മെവിക്കൊൾ്വാൻവാ
മാംസമായ നിത്യമാട്ടി
കൺകാണാത്തസത്യം കാട്ടി
താഴ്മയുള്ളൊരെ
വാഴിക്കെണമെ

൨. ചത്തൊർ ഉള്ളത്തിൽ
കത്തിച്ചൂതുകിൽ
കാറ്റെനിന്നാൽ അഗ്നിസ്നാനം
ശുദ്ധവാക്കെടുക്കും ജ്ഞാനം
വാൾ നീ വെട്ടുകെ
നാൾ ഉദിക്കുകെ

൩. സ്നെഹം സൃഷ്ടിക്കെ
ദെഹം നിണക്കെ
ഇഷ്ടവാസമായിരിപ്പാൻ
ശിഷ്ടപാപത്തെ ജയിപ്പാൻ
കാവുപൊൽപിടി
നാവുകൺ ചെവി

൪. ചിത്തഭൂമിയിൽ
വിത്തുപൊലെനിൽ
മതി എന്നിൽ നിന്നാശ്വാസം
ചാവെവാവാപരിഹാസം
ലൊകത്തിൽ ഭയം
എകനാൽജിതം

൬൦
രാഗം.൧൨൭.

"https://ml.wikisource.org/w/index.php?title=താൾ:CiXIV29.pdf/73&oldid=195612" എന്ന താളിൽനിന്ന് ശേഖരിച്ചത്