താൾ:CiXIV29.pdf/72

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

പ്രകാശം താ മനൊബലം
ഒടുക്കം സ്വൎഗ്ഗവാസം
നാഥ–താത–ദിവ്യനീതി
നിത്യപ്രീതി–പൂൎണ്ണാശ്വാസം
നല്കിഉള്ളിൽ ചെയ്കവാസം

൩. ഞങ്ങൾ്ക്കും സ്വൎഗ്ഗാരൊഹണം
ഭവിപ്പാൻ നീ ആകൎഷണം
പ്രയൊഗിക്കദിനെന
ഈലൊകമായാദംഭവും
ഉപെക്ഷിക്കുന്ന ധൈൎയ്യവും
വളൎത്തുക ജവെന
മായ–ഛായ–മറ്റും എതു
ഭ്രാന്തിഹെതു–പരിഹാരം
ചെയ്തുനില്ക്കെനിക്കാധാരം

൪. നീശരണമായ്വന്നതാൽ
നിൻസുവിശെഷശുദ്ധവാൽ
ഭുജിക്കിൽ പുഷ്ടിഏറും
മനുഷ്യവാക്കുരുൾ്പയായി
മെലൊട്ടുഞങ്ങളെ നിൻവായി
ക്ഷണിച്ചതത്രെതെറും
പിന്നെ-നിന്നെ-പൊശിയന്നാ
ഹല്ലെലൂയാ-എന്നുപാടും
നാളിൽ എതിരെറ്റുചാടും

7. പെന്തെകൊസ്ത

൫൯

"https://ml.wikisource.org/w/index.php?title=താൾ:CiXIV29.pdf/72&oldid=195614" എന്ന താളിൽനിന്ന് ശേഖരിച്ചത്