താൾ:CiXIV29.pdf/71

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൧. പരത്തിൽ എറിചെന്നതാ–ഹല്ലലൂയാ
മശീഹലൊകരക്ഷിതാ–ഹല്ലലൂയാ

൨. പിതാവലത്തിരുന്നപ്പൊൾ-ഹ.
വിശ്വത്തെതാങ്ങി യെശുതൊൾ-ഹ.

൩. ആകാശ ഭൂമി വിൺ കടൽ-ഹ.
ഒക്കെക്കാധാരം തൻ ചുമൽ-ഹ.

൪. കാൎയ്യസ്ഥനെ ഇറക്കുവാൻ-ഹ.
കാണാതാകെണ്ടി വന്നുതാൻ-ഹ.

൫. കാണാകപൊയ രൂപത്തിൻ-ഹ.
സഭെക്കുനെരമായിതിൽ-ഹ

൬. പിതാപുത്രാത്മാവിന്നതഃ-ഹ.
എന്നെക്കുമെ നമൊ നമഃ-ഹ.

൫൮
രാഗം൧൨൭.

൧.ഹാ ശ്രെഷ്ഠവീരയെശുവെ
ഈലൊകത്തിന്റെ ദ്രൊഹത്തെ
വഹിച്ചു നീ അശെഷം
ഭൂരക്ഷയെ സമ്പൂൎണ്ണമായി
നിവൃത്തിച്ചിട്ടാരൂഢനായി
ധരിച്ചു ദിവ്യവെഷം
ഹൎഷം- ഹൎഷം ആത്മദാതാ
എന്റെ ഭ്രാതാ- ജീവൻചാവു
രണ്ടും നിന്റെകൈക്കൽ ആവു

൨. സഭെക്കു നീതലപ്രഭൊ
ശരീരം ഞങ്ങളുംഗുരൊ
വളൎത്തുകെ വിശ്വാസം
സന്തൊഷം ശുദ്ധിജീവനം

"https://ml.wikisource.org/w/index.php?title=താൾ:CiXIV29.pdf/71&oldid=195615" എന്ന താളിൽനിന്ന് ശേഖരിച്ചത്