താൾ:CiXIV29.pdf/67

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

എഴുന്നവന്റെ കാൽ– കഴുത്തമൎക്കയാൽ

൨. ഹാസാരമുള്ളകാഴ്ച
അസാദ്ധ്യകാരിയെ
ഭയത്തിന്നൊക്കതാഴ്ച
ജയത്താൽ വന്നുതെ
പാതാളലൊകക്കാർ–എതാനുമെവല്ലാർ
വിരൊധികൌശലം– ആരൊഹത്താൽഹതം

൩. ഹിംസിച്ചു രക്ഷിതാവെ
ഗ്രസിച്ചനന്തരം
നിൻഉഗ്രബിംബംചാവെ
അനുഗ്രഹപ്രദം
തലനടന്നതിൽ–അലംപിഞ്ചെല്ലുകിൽ
തലെക്കുപിഞ്ചെല‌്വൊർ– കുലെക്കുംതെറ്റുവൊർ

൪. തുടൎന്നുനിത്യം കൂടെ
നടപ്പാൻഇഷ്ടമായി
പടക്കളങ്ങളൂടെ
കടത്തും ധളവായി
ഉയൎന്നശിരസി–ഇയന്നപൊന്മുടി
യശസ്സിഹമ്പരം–വശത്തിണ്ടാകണം

൫൪
രാഗം ൧൯

൧. ജീവനൊടുത്ഥിച്ചുവന്നു
രക്ഷിതാസ്വയം
ഈവിശെഷമെപരന്നു
എങ്ങും കെൾ്ക്കെണം

൨. ജീവനായവൻ പാതാളം
പിട്ടുമൂന്നാംനാൾ

8.

"https://ml.wikisource.org/w/index.php?title=താൾ:CiXIV29.pdf/67&oldid=195622" എന്ന താളിൽനിന്ന് ശേഖരിച്ചത്