താൾ:CiXIV29.pdf/68

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ചാവിൻ കേടിന്നടയാളം
ഈ ഉയിൎത്ത ആൾ

൩. മൃത്യുവിന്നിഘൊരമല്ല
തീൎന്ന് അതിൻബലം
ഭൃത്യൎക്കൊ കൎത്താവിൽനല്ല
ആശ്രയംഹിതം

൪. എന്നെയും കൎത്താവെവന്നു
രക്ഷിക്കെണമെ
എന്റെ കാവലെതുറന്നു
സ്വൈരം തരികെ

൫. ആദാമിന്റെ ജീവഭ്രംശം
മാറ്റിസൌഖ്യംതാ
വാദം തീൎത്തു നിന്റെവംശം
വാഴിക്കെസദാ

൬. അന്നുനിന്റെമെയ്മഹത്വം
ആകെകൈക്കൊൾ്വാൻ
ഇന്നു നിന്റെ ആത്മതത്വം
പൂണാകെണം ഞാൻ

൫൫
രാഗം.൫.

൧. ഹാവാഴ്കയുദ്ധവീര
പാതാളനശിതം
നീകുഴിവിട്ടുധീര
അതാൽ പാല്ലെലുയാ

൨. മാറ്റാനെ നീജയിച്ചു
നിന്ദപ്പെടുത്തതാൽ
എൻസംശയം ക്ഷയിച്ചു

8.

"https://ml.wikisource.org/w/index.php?title=താൾ:CiXIV29.pdf/68&oldid=195620" എന്ന താളിൽനിന്ന് ശേഖരിച്ചത്