താൾ:CiXIV29.pdf/66

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

വാഴുക സൎവ്വെശപുത്ര
ഞാനുംസെവിക്കാമല്ലൊ
ക്രൂശാംനിന്റെ രാജ്യമുദ്ര
എങ്കൽഇടുകപ്രഭൊ

൨. ചെൎത്തെടുത്തപാപഭാരം
നീഇറക്കിക്കളഞ്ഞാൽ
നിന്നെവിട്ട വ്യഭിചാരം
ക്ഷമിച്ചിട്ടു മാറ്റിയാൽ
ഞാൻ നിണക്കു തൊന്നുവൊളം
പിന്നെചെല്ലാം യുദ്ധത്തിൽ
സാത്താൻമാംസവും ഭൂഗൊളം
തൊല്പിക്കാം നിൻകൊടിയിൽ

൩. ഞാൻശ്മശാനത്തിൽ കിഴിഞ്ഞാൽ
നിൻശവത്തെ ഒൎക്കുന്നെൻ
ഉള്ളമെനീ കെട്ടഴിഞ്ഞാൽ
അബ്ബാകൈയിൽ എല്പിപ്പെൻ
മാംസത്തെപൊടിക്ക കീടം
എഴുനീല്ക്കും നാൾവരും
ഒരൊവീരന്നൊർ കിരീടം
സൈന്യത്തെല്ലാം സ്തുതിയും

൫൩.
രാഗം ൭൯.

൧. ജനാദികൾ്ക്കുദ്ധൎത്താ
വിനാശത്തിന്നാവാൻ
കുഴിച്ചു വെച്ചകൎത്താ
മിഴിച്ചുത്ഥിച്ചുതാൻ
ശ്മശാനംവിട്ടുടൻ–പിശാച്നിൎബ്ബലൻ

"https://ml.wikisource.org/w/index.php?title=താൾ:CiXIV29.pdf/66&oldid=195624" എന്ന താളിൽനിന്ന് ശേഖരിച്ചത്