താൾ:CiXIV29.pdf/65

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

തൊമാതൊട്ടുനൊക്കിയാൻ– ഹ.
ഞാൻ കാണാതറിയുന്നെൻ– ഹ.
താൻ വിളിച്ചാൽ തൊടുവെൻ– ഹ.

൫൧
രാഗം ൯൯.

൧. ചാവിനെ ജയിച്ചവീര
മാവിശെഷം നിൻപണി
സല്ഗുണത്താൽദൊഷംതീര
ഗൊല്ഗതാവിൽചത്തുനീ
ഭിന്നദെഹത്തെ കുഴി
തന്നിൽ ഇട്ടുടൻ ശരീരെ
നീതിക്കായുയിൎത്തപിൻ
ഭീതിനീങ്ങി വാഴ്ത്തുവിൻ

൨. പൂട്ടവെണ്ട ആത്മദ്വാരം
കൂട്ടരെ കാണ്മാൻ വരും
ദൈവപുത്രനെസല്കാരം
ചെയ്വാൻ ആർഒരുങ്ങിടും
കുറ്റംഞാൻ കുഴിച്ചിടും
മുറ്റും ഈപുതുപ്രകാരം
രാത്രീഭൊജനം ചെയ്വാൻ
പാത്രതെക്കുയിൎക്കും ഞാൻ

൫൨
രാഗം ൧൦൧.

൧. ചാവിൻ കെട്ടിനെ കഴിച്ചു
എഴുനീറ്റമാനുജൻ
ഭൂമിദെവനെജയിച്ചു
ഹാസമാക്കും നായകൻ

"https://ml.wikisource.org/w/index.php?title=താൾ:CiXIV29.pdf/65&oldid=195625" എന്ന താളിൽനിന്ന് ശേഖരിച്ചത്