താൾ:CiXIV29.pdf/61

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

അതാൽ നിൻ ഉറ്റസ്നെഹമറിയും

൩. പിതാവിൻ അൻപിനെനിൻചാവു
എനിക്കും കാട്ടുന്നു നിസ്സംശയം
എൻ ആത്മാവെസന്തൊഷിക്കാവു
കൃപാനിയമം ഇന്നുമുദ്രീതം
സ്വവാത്സല്യം എല്ലാൎക്കും തെളിവാൻ
നിന്നിൽ നിസ്നെഹനായി കാട്ടിനാൻ

൪. ഞാൻ നിന്റെ നീഎൻഅവകാശം
പിതാവിൻ ഹൃദയത്തിൽ നൊക്കുന്നെൻ
ഞാൻ ക്ലെശിച്ചാലും ദെഹനാശം
വന്നാലും തിരുമുമ്പിൽ ജീവിപ്പെൻ
ചന്ദ്രാദിത്യാദികൾ ക്ഷയിപ്പതാം
ക്ഷയം വരാ കൃപാ ശ്രീതൎക്കെല്ലാം

൫. മരിപ്പാൻ ഇല്ലഭീതിലെശം
ശ്മശാനം നീ ശുദ്ധീകരിച്ചുതെ
മണ്ണായ ഞാൻ കുഴിപ്രവെശം
ചെയ്വാൻ ഇതാ ഒരുങ്ങിയെശുവെ
നിണക്കുയിൎപ്പു തന്നസത്യവാൻ
എൻ കുഴിയിന്നു കല്ലുരുട്ടുംതാൻ

൬. ഇതാഞാൻ കൊണ്ടവെച്ച കാഴ്ച
സ്തുതിബലികൈക്കൊൾ്കഎൻപ്രഭൊ
പരത്തിൽ നിത്യരാജ്യവാഴ്ച
വന്നാറെസ്തൊത്രം അങ്ങൊടുങ്ങുമൊ
ആനാളിൽ ആൎപ്പും വാഴ്വും കീൎത്തിയും
വാനങ്ങളിൽ വരക്കെനിറയും

൪൭
രാഗം ൧൦.

"https://ml.wikisource.org/w/index.php?title=താൾ:CiXIV29.pdf/61&oldid=195632" എന്ന താളിൽനിന്ന് ശേഖരിച്ചത്