താൾ:CiXIV29.pdf/60

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

പട്ടതൊൎത്തുനിത്യം വാഴ്ത്തീ
തളരാതാകെന്റെവായി

൩. തലയെനിന്നൊടുചത്തു
നിന്നെവിശ്വസിച്ചവൻ
വിശ്വസിച്ചു നിന്നകത്തു
പൊക്കൊൻഎന്നും ജീവിതൻ

൪. ആദാംചത്തുവെൎത്തുനൊക്കി
ജ്ഞാനവൃക്ഷത്തിൻ ഫലം
ഈമരത്താൽ ചാവെപൊക്കി
കിട്ടുംദെവപുത്രത്വം

൫. രക്ഷിതാവെ നിന്നെവില്ക്കും
ജാതിക്കല്ലൽ കൈവിടാ
നിന്റെ ക്രൂശെവാൎത്തു നില്ക്കും
ഉള്ളത്തിന്നു നിന്നെതാ

൪൬
രാഗം ൪൫

൧. അവന്റെ ദുഃഖകഷ്ടപ്പാടു
നൊക്കീട്ടെൻ ആത്മാസ്തൊത്രം ചൊല്ലുകെ
ദൈവത്തിൻ പുത്രനാം കുഞ്ഞാടു
നിണക്കുവെണ്ടിചാവും എറ്റുതെ
ശത്രുക്കളെ കനിഞ്ഞുമൊചിപ്പാൻ
മറ്റാർഇവ്വണ്ണം ജീവനെവിട്ടാൻ

൨. ഹാഎന്തിരിട്ടു നീ സഹിച്ചു
അന്നൊ ചുമന്നത് എന്തുനിൻ ചുമൽ
നിന്തിരു രക്തം നീ ഒഴിച്ചു
എനിക്കു വെണ്ടി കാളിനിൻ ഉടൽ
ഇന്നെവരെയും സൎവ്വദുഷ്ടരും

7.

"https://ml.wikisource.org/w/index.php?title=താൾ:CiXIV29.pdf/60&oldid=195634" എന്ന താളിൽനിന്ന് ശേഖരിച്ചത്