താൾ:CiXIV29.pdf/59

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

എന്നുതാഴ്മയായി വിളിക്ക
യെശുരക്തവുംതൻമെയ്യും
മാത്രമെ നിൻ രക്ഷചെയ്യും

൫. നീക്കവെണ്ട നീയെപാപം
യെശുനല്കും അനുതാപം
താൻ തരുന്നതും വിശ്വാസം
താൻ നടത്തും യുദ്ധാഭ്യാസം
താൻ തരും നടപ്പിൽശുദ്ധി
കൃപയാൽ തെളിഞ്ഞബുദ്ധി
കണ്ടതിന്നി തിരയായ്ക
പൂൎത്തിയെയും തികെക്കായ്ക

൬. പുത്രനെന്നും നല്കമാനം
വൎണ്ണിക്ക് ആമികെച്ചദാനം
യെശുപൂരിപ്പിച്ചകൎമ്മം
എറ്റുകൊൾ്വതെ നിൻധൎമ്മം
അവൻസാധിപ്പിച്ച നീതി
നീക്കുംസൎവ്വ ശത്രുഭീതി
ആകയാൽ അവന്നുസ്ത്രൊത്രം
പാടുവിൻ വിശ്വസ്തഗൊത്രം

൪൫
രാഗം ൨൦

൧. യെശുതൻ ശിരസ്സെചാച്ചു
പ്രാണൻ അഛ്ശന്നായ്വിട്ടാൻ
അണുസൎവ്വപാപം മാച്ചു
തലയെ ഉയൎത്തും ഞാൻ

൨. എന്നിമിത്തം തലതാഴ്ത്തി
ദെവകൊപശാന്തിക്കായി

7.

"https://ml.wikisource.org/w/index.php?title=താൾ:CiXIV29.pdf/59&oldid=195635" എന്ന താളിൽനിന്ന് ശേഖരിച്ചത്