താൾ:CiXIV29.pdf/54

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

രാഗം൮൧.

൧. ഹാരക്തം നിന്ദകുത്തും
ആയമുൾകിരീടത്തെ
അണിഞ്ഞും കൺകെടുത്തും
കുനിഞ്ഞതലയെ
പണ്ടെത്ര അലങ്കാരം
തെജസ്സും നിൻഅണി
ഇന്നത്രപാപഭാരം
കൊണ്ടുള്ളവൻപിണി

൨. ഈവായിൽനിന്നുറ്റിച്ച
വാക്കെഴുംകെട്ടുനാം
ഇപ്പാരിൽ അഭ്യസിച്ച
ചാവിൽ പ്രയൊഗിക്കാം
ചെയ്യുന്നതെ അറിഞ്ഞു
കൂടായ്കകൊണ്ടുനീ
ഇവൎകളിൽ കനിഞ്ഞു
ക്ഷമിക്കുകെഇതി

൩. മനുഷ്യജാതിഭ്രാതാ
അമ്മെക്കിതാമകൻ
ശിഷ്യന്നതാനിൻമാതാ
ഇതിപറഞ്ഞുടൻ
എദെനിൽനീഎന്നൊടു
ഇന്നെത്തുംനിശ്ചയം
എന്നൊരു കള്ളനൊടു
സന്തൊഷ കല്പിതം

൪. ഫാലമ്മസബക്താനി
എലീഎലീഎന്നാൻ

"https://ml.wikisource.org/w/index.php?title=താൾ:CiXIV29.pdf/54&oldid=195645" എന്ന താളിൽനിന്ന് ശേഖരിച്ചത്