താൾ:CiXIV29.pdf/55

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ഇരിട്ടിൽസൎവ്വജ്ഞാനി
താനൊഅകപ്പെട്ടാൻ
അഹൊഎനിക്കദാഹം
എന്നെന്തിന്നീവിളി
സമാപ്തം മാബലി

൭. പിതാവെ എൻആത്മാവെ
നിൻകൈയിൽ എല്പിച്ചെൻ
എന്നിപ്രകാരംചാവെ
ജയിച്ചു കാണുന്നെൻ
ആമുൾതറെച്ചനെറ്റി
കിരീടം അണിയും
ചിലൎക്കറിഞ്ഞവെറ്റി
എല്ലാരും പുകഴും

൪൨
രാഗം ൧൦൯

൧. നിവൃത്തിയായി-അതെനിവൃത്തിയായി
എൻ യെശുസത്യവാൻ
മരത്തിലും ആഭൊഷ്കില്ലാത്തവായി
ഉറെച്ചുരെച്ചുതാൻ
മുറവിളിപിണിക്കലക്കം
കണ്ണീരിന്നും ഭവിച്ചടക്കം–നിവൃത്തിയായി

൨. ഹല്ലെലൂയാ–സ്വൎഗ്ഗസ്ഥാനം പിതാ
എല്പിച്ചതെറ്റു നീ
കരയല്ലെ മകൻ ജയിച്ചതാ
ജ്വലിച്ചു ദിവ്യതീ
പുകഞ്ഞുപൊയിപാവം കെടും
അവൻ ജയത്താൽ ഞാനുംനെടും–നിവൃത്തിയായി

"https://ml.wikisource.org/w/index.php?title=താൾ:CiXIV29.pdf/55&oldid=195643" എന്ന താളിൽനിന്ന് ശേഖരിച്ചത്