താൾ:CiXIV29.pdf/53

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

എന്റെ നിമിത്തം

൪. കടങ്ങൾ വീടിഉടയൊന്റെപാടു
ഇടയൻചാവാൽ ജീവിക്കെണ്ടതാടു
വിടപ്പെട്ടിഷ്ടൻ വൈരിയാകും മിത്രം
എന്തൊരുചിത്രം

൫. ഇന്നുംനിൻസ്നെഹം ഇല്ലതിന്നൊരന്തം
എന്നും ഞാൻഒൎത്തുനീ നടന്നചന്തം
ഒന്നും മറ്റെണ്ണാത് ആകനിന്നെചാരി
നിൻ ശൂലധാരി

൪൦
രാഗം ൪൯

൧. ജീവനാഥൻക്രൂശിൽ തന്റെ
വൈരികൾ്ക്ക് വെണ്ടിയും
പ്രാൎത്ഥീച്ചിട്ടിഹാധിപന്റെ
ചാവും ചാവിൻ നാശവും
ആയിമരിച്ചു–ഹല്ലലൂയാവന്ദനം

൨. ചെയ്തതിന്നതെന്നറിഞ്ഞു
കൂടാനിന്നെകൊല്ലുന്നൊർ
പാപം ഒക്കയും വെടിഞ്ഞു
കൂടാനിന്നെവിടുന്നൊർ
നിന്നെകൊന്നെൻ-എന്നെ ജീവിപ്പിക്കെണം

൩. നിന്നെ ഞാൻ മറന്നുവിട്ടാൽ
എന്നെനീ മറക്കല്ലെ
ഞാൻ നിണക്കലമ്പലിട്ടാൽ
ഭാഗ്യംനീ തരെണമെ
നീമെടിച്ച–ലൊകംനിന്റെതാകെണം

൪൧

"https://ml.wikisource.org/w/index.php?title=താൾ:CiXIV29.pdf/53&oldid=195647" എന്ന താളിൽനിന്ന് ശേഖരിച്ചത്