താൾ:CiXIV29.pdf/52

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

തിന്മയെകൊണ്ടാറെയും
നന്മനീ പിണെച്ചു
ഗൎവ്വം ദ്രൊഹം ഉമിനീർ
സൎവ്വം നീ സഹിക്കും
കെഫാവിന്റെ കണ്ണുനീർ
എപ്പൊൾ ഇങ്ങൊലിക്കും

൪. ആടിതല്ലിമുൾ്മുടി
ചൂടിനാർ നിൻചെന്നി
താനും ക്രൂശെടുത്തുനീ
ഞാൻ നിൎബ്ബന്ധംഎന്നി
നിന്റെ ക്രൂശെപെറുവാൻ
എന്റെ ശക്തിയാക
പിൻ നിണക്കായെമ്പുരാൻ
ചെന്നിദ്ദെഹംചാക

൩൯
രാഗം൧൨.

൧. ശുദ്ധാത്മയെശു എന്തഹൊ നിൻദൊഷം
മെധാവികൾ്ക്കും നിങ്കൽ എത്രരൊഷം
പ്രധാനികണ്ടു നിന്റെ അപരാധം
എന്തൊരഗാധം

൨. അശുദ്ധർചുറ്റി തല്ലുന്നുനിൻഗണ്ഡം
വിശുദ്ധവൂൎക്കും ഇഷ്ടമാം നിൻദണ്ഡം
ശിശുക്കൾ ആൎപ്പിവന്നുവെണ്ടുശൂലം
എന്നെന്തുമൂലം

൩. പെരുത്തനിന്ദാ കഷ്ട ശൂലാരൊഹം
വരുത്തിഎന്റെ കാമക്രൊധമൊഹം
ഒരുത്തൻ നല്ലൻ എറ്റപ്രായശ്ചിത്തം

6.

"https://ml.wikisource.org/w/index.php?title=താൾ:CiXIV29.pdf/52&oldid=195648" എന്ന താളിൽനിന്ന് ശേഖരിച്ചത്