താൾ:CiXIV29.pdf/50

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൩൭
രാഗം൧൦൦

൧. ഇത്രസ്നെഹിച്ചനിണക്കു
നിത്യംആക വന്ദനം
വൈരിയൊടുനീ കണക്കു
തീൎത്തുചെയ്തുപകരം
നീമരിച്ച കഴുവിൽ
മുട്ടുകുത്തിപ്പാൎക്കയിൽ
വെങ്ങാഭൂമിയൊടാകാശം
ഒന്നെഉള്ളുസ്നെഹപാശം

൨. രക്ഷിതാനിണക്കീപീഡ
വന്നപ്പൊൾഞാൻഎവിടെ
ലൊകവിദ്യപാപ ക്രീഡ
വന്വിത്യാദിയിൽ അത്രെ
നിന്നെകുത്തുംപാപമുൾ
ഒന്നും ഇല്ലീനെഞ്ഞിൻഉൾ
ഇങ്ങിനെവിടാതെപാപം
ചെയ്തത്ഇന്നുഎന്റെതാപം

൩. ദൊഷം കണ്ടുനൊമ്പുധൎമ്മം
ജപവും തുടങ്ങുംനാൾ
നീ വിളിച്ചുവെണ്ടാകൎമ്മം
ഞാൻഈയെശുനിന്റെആൾ
സാക്ഷാൽ ഞാൻ പ്രമാണനൂൽ
പെസ‌്ഹെക്കായ കടിഞ്ഞൂൽ
ഉൾതികഞ്ഞദെവസ്നെഹം
ശാവഗ്രസ്തമൊഎൻ ദെഹം

൪. എന്നുകെട്ടുമാറിദണ്ഡം

"https://ml.wikisource.org/w/index.php?title=താൾ:CiXIV29.pdf/50&oldid=195652" എന്ന താളിൽനിന്ന് ശേഖരിച്ചത്