താൾ:CiXIV29.pdf/49

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

കെൾ്പിച്ചു തീൎന്നുടൻ
തൻഅന്ത്യയാത്രാവസ്ഥ
ഉരെച്ചുരക്ഷകൻ

൨. യരൂശലെമിൽചാല
ചിരിപ്പുതാഡനം
ചാവൊളം കഷ്ടമാല
എല്ലാം സഹിക്കണം

൩. എന്നാൽപുനരുത്ഥാനം
ഭവിക്കും മൂന്നാംനാൾ
ഇവ്വണ്ണം അവസാനം
വൎണ്ണിച്ചുമുന്നെക്കാൾ

൪. ഇതൊന്നും നീ ചെയ്യൊല്ല
പിതാകടാക്ഷത്താൽ
എന്നാദ്യശിഷ്യൻ ചൊല്ല
തുടങ്ങിപ്പൊകയാൽ

൫. സാത്താനെ നീഇടൎച്ച
എനിക്ക് പിന്നിൽപൊ
എന്നുത്തരം അമൎച്ച
ആയെകിനീവിഭൊ


൬. മനുഷ്യ യുക്തിമാത്രം
കരുതുംലൊകധീ
ദൈവീക കൎമ്മപാത്രം
ആക്കീടുംഎന്നെനീ

൭. കെട്ടല്ലപിന്തുടൎന്നും
കഷ്ടിച്ചും ചാംവരെ
നീശാസിച്ചാൽ അമൎന്നും
പഠിക്കാകെണമെ.

"https://ml.wikisource.org/w/index.php?title=താൾ:CiXIV29.pdf/49&oldid=195654" എന്ന താളിൽനിന്ന് ശേഖരിച്ചത്