താൾ:CiXIV29.pdf/46

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

വിളങ്ങും നിന്റെ ശക്തികൾ
സഭെക്കുതൊറും അശ്രുക്കൾ
കൃപാസനം ഇവൎക്കുനീ
മറ്റെവൎക്കൊ ജ്വലിക്കും തീ
എൻരാജാവെ
കൃപാനിധെ വിശ്വസ്തരെ
എന്നും കടാക്ഷിക്കെണമെ

4. യെശുകഷ്ടമരണങ്ങൾ

൩൪.(യശ.൫൩)
രാഗം.൫(൮൧)

൧. പണ്ടുലകത്തിറങ്ങി
അതാ യഹൊവവായി
ദൈവിക രൂപഭംഗി
ഇട്ടെച്ചു മാംസമായി

൨. അനിഷ്ടംതൻ ആകാരം
തൻവാക്യം ആശ്ചൎയ്യം
മനുഷ്യരാൽ ധിക്കാരം
ചിരിപ്പും തൻഫലം

൩. അവൻവഹിച്ചഖെദം
സ്വരൂപിച്ചതുനാം
അവന്റെ പ്രാണഛ്ശെദം
നമുക്കു സൌഖ്യമാം

൪. നാം തെറ്റിപ്പൊകും ആടു
പൊലുള്ളസ്വെഛ്ശക്കാർ
മിണ്ടാത്തബലിയാടു

"https://ml.wikisource.org/w/index.php?title=താൾ:CiXIV29.pdf/46&oldid=195659" എന്ന താളിൽനിന്ന് ശേഖരിച്ചത്