താൾ:CiXIV29.pdf/45

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ഉയിൎപ്പു നിന്റെദാനം
വൈദാഹം വൎദ്ധിച്ചളവിൽ
സഹസ്രങ്ങൾ്ക്കുമരുവിൽ
നീ അപ്പം നല്കിദയയാ
അന്നൎക്കും തൃപ്തികുറയാ
ദരിദ്രരും
അനാഥരും നികൃഷ്ടരും
നിൻസൎവ്വ പ്രീതിഅറിയും

൩. ഈ ഭൂമിയിൽഅതിഥിയായി
വന്നാറെ നീ വിനീതനായി
നിൻ മഹിമയെ താഴ്ത്തി
യൎദ്ദങ്കരെഇറങ്ങുന്നാൾ
നിന്നെപിതാ മറ്റാരെക്കാൾ
സ്വപുത്രൻ എന്നുവാഴ്ത്തി
ആസ്നാനത്തൊടെ നിന്റെമെൽ
ആത്മാ കിഴിഞ്ഞിമ്മാനുവെൽ
നീദൈവത്തിൻ മശീഹതാൻ
എന്നുള്ളസാക്ഷ്യം ഒപ്പിച്ചാൻ
സൎവ്വജ്ഞനെ
വിശുദ്ധനെ ദയാലുവെ
ജഡത്തിൽവന്നദൈവമെ

൪. സ്വൎഗ്ഗത്തുനിന്നുനീപുനർ
വരുന്നതെനിൻപകയർ
ദൎശിക്കും വെടിയൊടെ
പ്രപഞ്ചം അന്നഴിഞ്ഞുപൊം
നിൻസമ്മുഖത്തുഞാൻതുയൊം
സന്തൊഷിക്കും അമ്പൊടെ

"https://ml.wikisource.org/w/index.php?title=താൾ:CiXIV29.pdf/45&oldid=195660" എന്ന താളിൽനിന്ന് ശേഖരിച്ചത്