താൾ:CiXIV29.pdf/44

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

കണ്ണീരൊടിരക്കയിൽ
നീസിംഹാസനത്തിരുത്തി
വാഴിച്ചു നിൻ പുത്രരിൽ

൯. എന്നും നിന്നെമറക്കാത
സ്നെഹശക്തിനല്കുകെ
നിന്റെചാവിൽ പ്രിയനാഥ
ഞാൻ മരിക്കാകെണമെ

൩൩
രാഗം ൧൩൦.

൧. നീ അത്ഭുതങ്ങൾ പലതും
തൊന്നിച്ചുപലദുഃഖവും
അകറ്റി കനിവാലെ
അസംഖ്യ ദീനരിൽ തൃക്കൈ
നീ നീട്ടിസ്വസ്ഥമായമൈ
കൊടുത്തൊരം ജ്ഞയാലെ
നീ ഭൂതഗ്രസ്തനു ക്ഷണാൽ
സ്വൈരംവരുത്തും-നിന്റെകാൽ
വെള്ളത്തിമ്മെൽ നടന്നുടൻ
തിരഅടങ്ങും മുഴുവൻ
കാറ്റൊളവും
മീൻകൂട്ടവും വശംവരും
നീചൊല്കിൽ ഏതുംഅമരും

൨. നീകാഴ്ചതന്ന അന്ധരും
കെൾ്പീച്ചൊരൊചെവിടരും
പാടുന്നുസ്തൊത്രഗാനം
ശവങ്ങൾ കെൾ്ക്കും നിമ്മൊഴി
ചാവിന്റെവാഴ്ച ഇല്ലിനി

5.

"https://ml.wikisource.org/w/index.php?title=താൾ:CiXIV29.pdf/44&oldid=195662" എന്ന താളിൽനിന്ന് ശേഖരിച്ചത്