താൾ:CiXIV29.pdf/43

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

എന്നുവായിച്ചാലെ ക്ഷെമം
എന്റെഉള്ളിൽ പൂരിതം

൨. ശിശുക്കൂട്ടംതാൻ വിളിച്ചു
കൈയിൽ ചെൎത്തുതഴുകി
ചൊല്ലുകൊണ്ടനുഗ്രഹിച്ചു
ലാളിച്ചെന്നും കരുതി

൩. ദീനക്കാൎക്കുതാൻ സഹായി
നൊവുകണ്ടാലലിയും
ഭിക്ഷക്കാരിൽ എത്രസ്ഥായി
ഭീരുവെകടാക്ഷിക്കും

൪. ആൎക്കുതൊന്നീത് അനുതാപം
അവനൊടിണങ്ങുമെ
താൻവെറുത്തതെല്ലാപാപം
വെറുക്കാതുപാപിയെ

൫. കാക്കൽവീണു കണ്ണീർവാൎത്തു
സ്വസ്ഥയായതൊരൊ സ്ത്രീ
താഴ്മയുള്ളൊരൊടെ പാൎത്തു
ഗൎവ്വീയൊടകന്നു നീ

൬. ഇപ്രകാരം ഒതുന്തൊറും
തൃപ്തികാണാതൊതുന്നെൻ
നിൻ കഥകൾ പാലും ചൊറും
എതുചൊല്ലും ഒലുംതെൻ

൭. നീ എനിക്കും ആവിശ്വസ്തൻ
ആയുള്ളാട്ടിൻ ഇടയൻ
നിന്നെആശ്രയിച്ചുസ്വസ്ഥൻ
ആയ്ചമഞ്ഞത് ഈശഠൻ

൮. നിന്റെമുമ്പിൽമുട്ടുകുത്തി

5.

"https://ml.wikisource.org/w/index.php?title=താൾ:CiXIV29.pdf/43&oldid=195664" എന്ന താളിൽനിന്ന് ശേഖരിച്ചത്