താൾ:CiXIV29.pdf/42

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

അടിയന്നു കിട്ടുവാൻ
നല്ലതക്കംശുഭയുക്തി
ഇങ്ങയക്കഎമ്പുരാൻ

൧൦. ഞാൻ അലറും സിംഹനാദം
സൂക്ഷിപ്പാൻ പൊരാത്തവൻ
പൊരുമെനിൻ ആശീൎവ്വാദം
നീഎല്ലാം അറിഞ്ഞവൻ

൧൧. ബാലൎക്കെകും അഭിഷെകം
എന്റെമെൽപകൎന്നരുൾ
കള്ളംഎറുംസത്യം ഏകം
നില്ക്കഞാൻ പ്രകാശത്തുൾ

൧൨. ഞാൻപിഴച്ചാൽ നിന്റെരക്തം
എനിക്കായ്വിളിക്കെണം
ആടു ഞാൻ എന്നിട്ടു ശക്തം
ആയകൈ എൻആശ്രയം

൧൩. വൎദ്ധിക്കും എൻ ദൊഷത്താലെ
എന്നെദ്വെഷിച്ചുതൃക്കൺ
വെൎത്തിരിയും മുമ്പിനാലെ
ഇന്നെന്നെ മറെക്കമൺ

൧൪. എപ്രകാരത്തിൽആയാലും
ഞാൻനിന്നൊടിരിക്കെണം
യെശുഎന്നെ കാണിച്ചാലും
സ്വൎഗ്ഗത്തിൽ നിൻവൈഭവം

൩൨
രാഗം ൨൦.

൧. അവനുള്ളതെത്ര പ്രെമം
ഒട്ടുംഇല്ല പ്രാഭവം

"https://ml.wikisource.org/w/index.php?title=താൾ:CiXIV29.pdf/42&oldid=195665" എന്ന താളിൽനിന്ന് ശേഖരിച്ചത്