താൾ:CiXIV29.pdf/41

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ഉള്ളംഅത്രെശുദ്ധമാക്കു
വാക്കുംനല്ലതാംഗുരൊ

൩. നിന്നെപൊലെഞാനുംകെറ
എൻപിതാവിൻ ആലയെ
ദെവാരാധനത്തിൽ ഏറ
ആനന്ദം ജനിക്കവെ

൪. കെട്ടുചൊദിപ്പാനും നാണം
വെണ്ടാ എന്റെ ഭാവത്തിൽ
വശമാക്കനിൻ പ്രമാണം
മുഖ്യമാകഎൻതൊഴിൽ

൫. താനുംഅമ്മയഛ്ശസ്ഥാനം
കല്പിച്ചാചരിച്ചപൊൽ
ഞാൻഅവൎക്കും ആകമാനം
വാൎദ്ധക്യത്തിൽഊന്നുംകൊൽ

൬. മുപ്പത്താണ്ടുതക്ഷ കൎമ്മം
ചെയ്തുവന്നതൊൎക്കുമ്പൊൾ
ഇങ്ങുംവെണ്ടാരാജധൎമ്മം
മതി ജീവനത്തിൻകൊൾ

൭. നാളെക്കരുതെവിചാരം
എന്നതുംനിൻ കല്പിതം
ഇന്നുതന്ന ഗുണഭാരം
ഒൎത്തു നിത്യംവാഴ്ത്തണം

൮. പാത്രം അല്ലീദുഷ്ടബുദ്ധി
ഇത്രനന്മെക്കും പ്രഭൊ
ഈവല്ലാത്തനെഞ്ഞിൽ ശുദ്ധി
ഒരുനാളുംഎത്തുമൊ

൯. എപ്പെൎപ്പെട്ട ദൊഷമുക്തി

"https://ml.wikisource.org/w/index.php?title=താൾ:CiXIV29.pdf/41&oldid=195667" എന്ന താളിൽനിന്ന് ശേഖരിച്ചത്