താൾ:CiXIV29.pdf/39

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൭. ഈവാത്സല്യാത്ഭുതംഎല്ലാം
ഈനമുക്കു വെണ്ടീതാം
അതാൽ അവന്റെ ഭക്തന്മാർ
മിനക്കെടാതെവന്ദിപ്പാർ- ഹല്ലെലുയാ

൩൦
രാഗം.൮൧.

൧. രാജാധി രാജാവിന്നു
തിരുമുൽ കാഴ്ചയായി
കിഴക്കിരിട്ടിൽ നിന്നു
ദെവൊപദിഷ്ടരായി
യഹൂദദെശെ വന്നു
ത്രീശാസ്ത്രിവരന്മാർ
പൊന്മിർ സാമ്പ്രാണിതന്നു
ശിശുവെവന്ദിച്ചാർ

൨. തൃമുമ്പിലിഷ്ടത്രീയും
ഇപ്പൊഴും വെച്ചെക്കാം
എന്നാലെ ഞാനുംനീയും
പ്രസാദം വരുത്താം
ബെത്ത്ലെമിലുള്ള സത്രം
പൊയെത്തിച്ചെരുവാൻ
ഉദിച്ചുസന്നക്ഷത്രം
കണ്ടൊളാം ആൎക്കുവാൻ

൩. ആമീരിൻ കൈപ്പാൽഎതു
വെക്കട്ടെ സ്വാദു തെൻ
വെണ്ടാസമ്മാനഹെതു
ഞാൻ കാട്ടിതരുവെൻ
ചെയ്തെണ്ണിച്ചൊന്നപാപം

"https://ml.wikisource.org/w/index.php?title=താൾ:CiXIV29.pdf/39&oldid=195670" എന്ന താളിൽനിന്ന് ശേഖരിച്ചത്