താൾ:CiXIV29.pdf/37

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൨. വിശുദ്ധനിൻഗൃഹം
പശുക്കൾ ആലയം
നീകതിൎത്തഞായർ
കളങ്കമില്ലഹൊ
ഈ ഞങ്ങൾ മൃഗ പ്രായർ
എന്നിട്ടുനിൽ പ്രഭൊ
നിന്നെപാൎത്തെല്ലാം
ദെവഭാവമാം

൩. ഇക്കൂട്ടർപൊറ്റിആർ
വിടാതെ നീയെപാർ
ഇത്രനല്ലമിത്രം
മറ്റെങ്ങു പ്രാപിക്കും
നീദുൎഗ്ഗുണം പവിത്രം
ആക്കെണം ഒക്കയും
സ്വൎഗ്ഗം എത്തുവാൻ
മാൎഗ്ഗമാകതാൻ

൨൮
രാഗം.൧൨൦

൧. ഹല്ലെലുയാഈദിവസം
നമുക്കു രക്ഷവന്നു
സല്കന്യയിൽ മഹാത്ഭുതം
സൎവ്വാധിപൻപിറന്നു
ഒർഗുണവാൻ കാണായ്കയാൽ
ഈപുത്രൻ ജനിച്ചില്ലാഞ്ഞാൽ
നശിച്ചീ ലൊകവംശം
ഹാ പ്രിയമുള്ളയെശുവെ
ഉടപ്പിറന്നജ്യെഷ്ഠനെ

"https://ml.wikisource.org/w/index.php?title=താൾ:CiXIV29.pdf/37&oldid=195674" എന്ന താളിൽനിന്ന് ശേഖരിച്ചത്