താൾ:CiXIV29.pdf/36

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

പ്രഭൊ ഭൂലൊകത്തിൽ

൨. വെളിച്ചമിന്നുദിച്ചു
കഴിഞ്ഞു നീണ്ടരാ
സ്വജാതിയെദൎശിച്ച
വാഗ്ദത്തരക്ഷിതം
വൻവെടി നീങ്ങലായി
വിശ്വാസം മണ്ണിൽനിന്നു
പിതാവിൻ സ്വൎഗ്ഗത്തിന്നു
കടപ്പാൻ വഴിയായി

൩. ഞാൻ പാഞ്ഞിടയരൊടും
ആതൊട്ടി നൊക്കുന്നെൻ
സൽകന്യകാതലൊടും
ഉടൽതടവുന്നെൻ
എൻമാംസം എല്ലും നീ
നിൻരാജ്യനാൾവരട്ടെ
നിൻഇഷ്ടം നടക്കട്ടെ
ജ്വലിക്ക നിന്റെ തീ

൨൭
രാഗം.൭൭.

൧. സന്തൊഷിപ്പിൻ എല്ലാ
മനുഷ്യരും പിതാ
നിങ്ങൾ ബുദ്ധിമുട്ടി
വലഞ്ഞ കാലത്തിൽ
സമ്മാനിച്ചൊരു കുട്ടി
വിനീത കന്യയിൽ
അല്ഫയൊമഗാ
മാംസമായിതാ

4.

"https://ml.wikisource.org/w/index.php?title=താൾ:CiXIV29.pdf/36&oldid=195676" എന്ന താളിൽനിന്ന് ശേഖരിച്ചത്