താൾ:CiXIV29.pdf/35

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൨൫
രാഗം ൩൨.

൧. യെശുജനിച്ചതു കാരണം അഛ്ശനുസ്തൊത്രം
അവനുപാടുവിലെക്കു സമ്പാദിതഗൊത്രം
ഇന്നുതന്നെ— നമ്മുടെ രക്ഷകനെ
ഭൂതലത്തിങ്കൽ അയച്ചു

൨. മൃത്യുനിഴൽ ഭുവിഎങ്ങും അമൎന്നുഭരിച്ചു
ആടുകണക്കെമനുഷ്യരും തെറ്റിതിരിച്ചു
വന്നിതതാ— യെശുഭയങ്കരരം
നീങ്ങിവെളിച്ച മുദിച്ചു

൩. കീഴിലും മെലിലുംപാടുവിൻ നമ്മുടെദെവം
യെശുവിലുള്ളമഹത്വവും ജീവനുംഏവം
ക്രൂശുവരെ— താണുടൻ പാപികളെ
സ്വൎഗ്ഗത്തിൽ എറ്റിതുടങ്ങി

൪. സിദ്ധരൊടവിടെ കൂടിഉയൎന്നുടൻ വാണും
വാഴ്ത്തിയും നിത്യം ആമാനുഷപുത്രനെകാണും
അവനുടൽ— ആയവർ ഇന്നുമുതൽ
പാടുക ദൈവമഹത്വം

൨൬
രാഗം൮൦

൧. വന്നൊസൽ പരദെശി
ദരിദ്രർ പാടുവിൻ
പ്രപഞ്ചം എന്നവെശി
പിശാചും ദുഃഖിപ്പിൻ
സന്തൊഷം സ്വൎഗ്ഗത്തിൽ
ശമിച്ചുദെവക്രുദ്ധം
തീൎത്താലും പാപയുദ്ധം

4.

"https://ml.wikisource.org/w/index.php?title=താൾ:CiXIV29.pdf/35&oldid=195678" എന്ന താളിൽനിന്ന് ശേഖരിച്ചത്