താൾ:CiXIV29.pdf/34

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

നക്ഷത്രസൈന്യവും
കെൾ്വീൻഎന്റെ നെൎച്ച
എന്തൊന്നു നെരിട്ടാൽ
എൻയെശുവൊടെചെച്ച
ക്ഷയിക്കയില്ലെന്നാൽ
ശക്തനത്രെഞാൻ
എൻസഹായിതാൻ

൨൪
രാഗം ൫൪.

൧. ബെത്ലഹെമിൽ തൊന്നിയ
യെശുശിശുഎന്നെകെൾ്ക്ക
പരിശുദ്ധപുരുഷ
ഈഅശുദ്ധനെ നീവെൾ്ക്ക
രക്തം തന്നുകെട്ടുവാൻ
നീപിറന്നതെൻപുരാൻ

൨. ബാലന്മാൎക്കും അബ്ബാനീ
പെണ്ണുങ്ങൾ്ക്കും നീചങ്ങാതി
പുരുഷന്നു ജ്ഞാന സ്ത്രീ
സൃഷ്ടിക്കെ മനുഷ്യ ജാതി
ജീവജ്യൊതിപൂഴിയിൽ
നരപുത്രൻ സ്വൎഗ്ഗത്തിൽ

൩. എന്റെഹൃദയത്തിലും
ഇപ്പൊൾനീ ജനിച്ചു പാൎക്ക
നിന്റെ ജ്ഞാന സ്നെഹവും
മുറ്റുംഎൻ അകത്തുവാൎക്ക
നിന്റെ മുഖസാദൃശ്യം
കൂടെഎങ്കൽ കാണെണം.

"https://ml.wikisource.org/w/index.php?title=താൾ:CiXIV29.pdf/34&oldid=195679" എന്ന താളിൽനിന്ന് ശേഖരിച്ചത്