താൾ:CiXIV29.pdf/31

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

പുടമിടുകെല്ലാരെയും
സത്യാത്മൻനിന്റെ തീ

൨൪
രാഗം.൪൦.

൧. എനിക്കീരാത്രീയിൽമാദെവ
വാത്സല്യം വന്നുദിച്ചുതെ
ഈക്കാരിൽ സൎവ്വദൂതസെവ
അനുഭവിച്ചൊൻ പുക്കുതെ
ഒർലക്ഷം സൂൎയ്യന്മാരെക്കാൾ
വിളങ്ങിമിന്നുന്നുണ്ടീനാൾ

൨. എൻഉള്ളത്തിന്നും ഒരുപാശം
ഈനൽവെളിച്ചം ആകണം
ചെറുഗുഹയിലെ പ്രകാശം
ഉലകിൽ എങ്ങും വ്യാപിതം
പാതാളശക്തിപാപരാ
ഇനിനിലെപ്പാൻ വഹിയാ

൩. തികഞ്ഞമൊക്ഷത്തിൻ പ്രകാശം
തൊന്നാവൂ ഈവെളിച്ചത്തിൽ
ചദ്രാദിത്യർ നക്ഷത്രാകാശം
എല്ലാം ക്ഷയിക്കുംവെഗത്തിൽ
അന്നെരംതൊട്ടഹരഹർ
വിളങ്ങിനില്ക്കും ഈചുടർ

൪. അതിന്നിടെക്ക് വെണ്ടുംദീപം
ആയ്സദ്വീശ്വാസത്തെ അരുൾ
തീമൂട്ടിനില്ക്കുകെ സമീപം
അകറ്റുകുള്ളത്തിന്നിരുൾ
നിൻതെജസ്സന്നുപറ്റുവാൻ

"https://ml.wikisource.org/w/index.php?title=താൾ:CiXIV29.pdf/31&oldid=195685" എന്ന താളിൽനിന്ന് ശേഖരിച്ചത്