താൾ:CiXIV29.pdf/32

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

പ്രകാശമാകുകിന്നുഞാൻ

൨൨
രാഗം.൧൦.

൧. കെട്ടാലും ഇടിശബ്ദംപൊൽ
ഇരിട്ടിൽകൂടിദൈവച്ചൊൽ
മനുഷ്യവംശമെ ഇതാ
വന്നെത്തിലൊക രക്ഷിതാ

൨. പ്രപഞ്ചചിന്തദൂരവെ
അകറ്റികൺതുറക്കുകെ
ഉദിച്ചു പുതുവാനമീൻ
എല്ലാരും നൊക്കുവാൻവരീൻ

൩. ഇതാലെ പാപനാശവും
പിതാവിൻ കൃപയുംവരും
എടൊമനുഷ്യ രക്ഷയിൻ
സസൂൎത്തിതാണുവന്ദിപ്പിൻ

൪. പിന്നെവിധി നടത്തുവാൻ
മിന്നിവരും ആ നീതിമാൻ
ആനാൾ ഉടപ്പിറന്നവർ
ജീവന്നകം കടപ്പവർ

൨൩
രാഗം.൭൭.

൧. ക്രീസ്തന്റെതൊഴരെ
സ്തുതിപ്പിൻഒക്കവെ
വെണ്ടതിന്നുഗാനം
സന്തുഷ്ട കൂട്ടരായി
കൊടുപ്പിൻ ബഹുമാനം
മനസ്സ്കൈകൾവായി

"https://ml.wikisource.org/w/index.php?title=താൾ:CiXIV29.pdf/32&oldid=195683" എന്ന താളിൽനിന്ന് ശേഖരിച്ചത്