താൾ:CiXIV29.pdf/28

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

എന്റെഎണ്ണരു താത
അരിഷ്ടം മൂലംതാൻ
നിൻചൊല്ലി മുടിയാതെ
കൃപയും കാരണം
മെലിൽ വെർപിരിയാതെ
ഇണങ്ങിതിൻ ഫലം

൬. ഞരങ്ങുന്നു നിൻകാന്ത
നീവെഗംവരുമൊ
ശത്രുക്കളുടെ ഭ്രാന്ത
വിരൊധം തീൎക്കുമൊ
ഹാവെരികെൻ ആദിത്യ
സഭെക്കുണ്ടാം അഴൽ
ഒഴിച്ചയക്കനിത്യ
സന്തൊഷത്തിൻപകൽ.

൧൮
L. M. രാഗം.൧൦

൧. വാസൎവ്വ ലൊകരക്ഷിതാ
കന്യാസുതനായൊനെവാ
തികെക്കസൎപ്പത്തൊടെ പൊർ
എല്ലാരും നിന്നെവാഴ്ത്തുവൊർ

൨. ജഡത്താൽ പുരുഷെഛ്ശയാൽ
അല്ലവിശുദ്ധാത്മാവിനാൽ
പിതാവിൻവചനം ജഡം
ആയുത്ഭവിച്ചത്യത്ഭുതം

൩. പിതാവിൽനിന്ന് അവൻവഴി
പിതാവിലെക്കിനിഗതി
പാതാളത്തൊളംതാണവൻ

3.

"https://ml.wikisource.org/w/index.php?title=താൾ:CiXIV29.pdf/28&oldid=195689" എന്ന താളിൽനിന്ന് ശേഖരിച്ചത്