താൾ:CiXIV29.pdf/261

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ദുൎമ്മൊഹംആട്ടുക–ശിഷ്യഗണം
സ്വൎഗ്ഗീയനാമവും
നിത്യാവകാശവും
ദിവ്യസ്വഭാവവുംനല്ലധനം

൨. വെണമൊലൌകികം
യെശുവിൽവൈകല്യം–കാണ്മതുണ്ടൊ
നമ്മെസ്നെഹിച്ചുതൻ
പുത്രനെതന്നവൻ
(ശത്രുവെചെൎത്തുടൻ)-കൈവിടുമൊ

൩. ക്രൂശിൽമരിച്ചപിൻ
ജീവിച്ചെഴുന്നനിൻ-രക്ഷകനെ
തീവ്രദുഃഖങ്ങളിൽ
(ചാടിയുഴക്കയിൽ)
സൎവ്വദാതെറ്റുകിൽ-സൌഖ്യംഅതെ

൪. യെശുവൊടെന്തെല്ലാം
കൂടക്കൊടുക്കലാം-തൻജനകൻ
നമ്മെചുമന്നുതാൻ
രാജ്യത്തിൽകൂട്ടുവാൻ
(ഒക്കനന്നാക്കുവാൻ)–ശക്തനവൻ

൨൪൫

രാഗം.൯൩.

൧. ക്ഷെമംഉണ്ടുചാവിലും–ക്ഷമകിട്ടിയാൽ
ചാവതൊരൊബാലരും–ദെവകൃപയാൽ
പടച്ചവൻ–ശൊകംവൎദ്ധിക്കാത്തനാൾ
പൊകനന്നെന്നെത്രആൾ–വിളിപ്പവൻ

൨. യൊഗ്യൻആരുംഇല്ലല്ലൊ–ഭാഗ്യവാൻശിശു
തിന്മയിൽകണക്കല്ലൊ–നന്നെചെറുതു

"https://ml.wikisource.org/w/index.php?title=താൾ:CiXIV29.pdf/261&oldid=195273" എന്ന താളിൽനിന്ന് ശേഖരിച്ചത്