താൾ:CiXIV29.pdf/260

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

എന്മൂടിഎൻമതിൽ
ഇഹപരങ്ങളിൽ

൨൪൩

രാഗം.൩൦

൧. സെവചെയ്തുതീൎന്നെല്ലാം
ദെവമുമ്പിൽഎത്തിനാം
സ്വാതന്ത്യംപുകഴും
ഹാഎത്രസന്തൊഷം
സെവചെയ്തുതീൎന്നപ്പൊൾ

൨. വൎണ്ണവെഷഭെദവും
സ്വൎണ്ണഭൂഷണങ്ങളും
ഇല്ലാൎക്കുംമാറ്റുണ്ടാം
ഹാഎത്രസന്തൊഷം
വൎണ്ണവെഷഭെദംപൊം

൩. പട്ടുടുത്തുനില്ക്കുന്നാർ
ആട്ടുകുഞ്ഞിൻശിഷ്യന്മാർ
വിശുദ്ധകൂട്ടക്കാർ
ഹഎത്രസന്തൊഷം
പട്ടുടുത്തുനില്ക്കുമ്പൊൾ

൪. ജീവന്റെകിരീടങ്ങൾ
ദെവമക്കൾ്ക്കഎവൎക്കും
ജയിച്ചതാൽവരും
ഹാഎത്രസന്തൊഷം
ജീവന്റെകിരീടത്താൽ

൨൪൪

രാഗം. ൭൬.

൧. സ്നെഹത്തിൽപാടുക
32.

"https://ml.wikisource.org/w/index.php?title=താൾ:CiXIV29.pdf/260&oldid=195275" എന്ന താളിൽനിന്ന് ശേഖരിച്ചത്