താൾ:CiXIV29.pdf/259

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

നിങ്കന്നെല്ലാനന്മകൊരും
തിന്മെക്കൊക്കനീയെപൊരും
എന്നിരിട്ടെആട്ടുംനാൾ–നീഎൻആൾ

൨൪൨

രാഗം.൧൨൫.

൧. സന്തൊഷിപ്പിൻനിൎഭാഗ്യജാതി
വിഭുമനുഷ്യനായതാൽ
ആകാശത്തിൽഇതാചങ്ങാതി
സമൂഹംവാഴിമൊദത്താൽ
ഇമ്മാനുവെൽഇറങ്ങിവന്നു
ചതഞ്ഞവൎക്കാശ്വാസംതന്നു
ആബാലവൃദ്ധരുൾ
ഒഴിക്കുംതൻപൊരുൾ
ആദാമ്യൎക്കില്ലദൈവകൊപം
തലനിവിൎന്നിനിആടൊപം
മുളെച്ചാനന്ദിക്കാം
ഉൽകൃഷ്ടജാതിനാം

൨. ഇമ്മാനുവെൽപിറപ്പീഭ്രഷ്ടം
ആയ്പൊയവംശംവീണ്ടുതെ
ഈഎന്നെയുംനീഎറ്റകഷ്ടം
മുഴുവിശ്വാസിയാക്കുകെ
എന്നാൽഈനാവുനിന്റെദാനം
വലിപ്പംരക്ഷബഹുമാനം
പിശാചിൻദാസരും
ഉണൎവ്വാൻവൎണ്ണിക്കും
അരുതവൻബലത്തിൽഭീതി
എന്റെയെശുവിന്റെപൂൎണ്ണനീതി
32.

"https://ml.wikisource.org/w/index.php?title=താൾ:CiXIV29.pdf/259&oldid=195277" എന്ന താളിൽനിന്ന് ശേഖരിച്ചത്