താൾ:CiXIV29.pdf/262

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

വിലമതി–രക്ഷകൻശിശുക്കളിൽ
പക്ഷംഏറിചൊന്നതിൽ–ആരാഞ്ഞറി

൩. ബുദ്ധിഅല്പംബാലൎക്കുൾ–ശുദ്ധിയെറുംകൺ
കാണാദ്രവ്യത്തിൻപൊരുൾ–വെണമല്ലീമൺ
ഒന്നിഷ്ടമായി–തല്ലിക്കൊണ്ടുംപൊറ്റിയും
നല്ലിതെന്നുതൊന്നീടും–തൻതന്തതായി

൪. തന്തതായുമാർഎല്ലാം–ചിന്തതീരെണം
നമ്മെനൊക്കുംഅഛ്ശന്നാം–അമ്മെപൊൽമനം
അങ്ങെത്തുകിൽ-ബാലൎക്കൊന്നുംകുറയാ
ചാലതൊഴർഉണ്ടതാ-മാശാലയിൽ

൫. പാപമറ്റത്ആഗൃഹം–ആപത്തില്ലപിൻ
ഇല്ലവഞ്ചകന്നിടം–അല്ലൽതള്ളുവിൻ
ശരീരവും–ഇഷ്ടനാളിൽശൊഭിപ്പാൻ
ശിഷ്ടരൊടുവാഴ്ത്തുവാൻ–ഉയിൎത്തെഴും—

"https://ml.wikisource.org/w/index.php?title=താൾ:CiXIV29.pdf/262&oldid=195271" എന്ന താളിൽനിന്ന് ശേഖരിച്ചത്