താൾ:CiXIV29.pdf/26

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ഈ പുത്തൻചുള്ളിക്കീൖ
ഇളക്കുന്നുതിരുൾ
കിഴിഞ്ഞുവെരും ആഴും
സദാവളൎന്നരുൾ

൩. നിന്നെഹെരൊദാനുള്ളി
തുടങ്ങിവെറുതെ
കൈസർമഴുവുംചുള്ളി
അറുപ്പതില്ലയെ
മുറിച്ചാൽ വിത്തുപൊൽ
വിതറുന്നൊരൊതുള്ളി
വാടാതെനീളും കൊൽ

൪. ഫലങ്ങൾ നല്ലൊരന്നം
ഇലകൾ ഔഷധം
നിഴലിങ്കീഴാഛ്ശന്നം
ആയ്നില്പുപാരിടം
നമുക്കും വെണ്ടുകിൽ
എല്ലാപ്പൊരുൾസമ്പന്നം
ഈജീവവൃക്ഷത്തിൽ

൧൭
രാഗം.൮൧.

൧. നിന്നെഞാൻ എതിരെറ്റു
കൈക്കൊൾ്വതെങ്ങനെ
മനുഷ്യരുള്ളചെറ്റു
പുരെക്കുവന്നൊനെ
നിണക്കുകുരുത്തൊല
പുഷ്പങ്ങൾ വസ്ത്രവും
ചിയൊൻവിതറും പൊല

"https://ml.wikisource.org/w/index.php?title=താൾ:CiXIV29.pdf/26&oldid=195693" എന്ന താളിൽനിന്ന് ശേഖരിച്ചത്