താൾ:CiXIV29.pdf/25

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

നീകയ്യെറ്റനൽ പുമാൻ
ആണയിൻ പ്രകാരവും
വാണടക്കിയരുളും

൭. അല്പം ഇന്നുനിൻശ്രുതി
കല്പനെക്ക്മറതി
തിരുവാക്കിൻ മാത്സൎയ്യം
ഇരുളും അത്യുല്ക്കടം

൮. കെഞ്ചികെണു കൂപ്പിടും
നെഞ്ചുകൊയിലാക്കിയും
ഒരൊ ഗൂഢശത്രുവെ
പൊരിൽഎറ്റുവാഴുകെ

൯. അന്തംതെജസ്സൊടുതാൻ
സ്വന്തത്തെ അടക്കുവാൻ
വാനിൽ നിന്നിറങ്ങുകിൽ
ഞാനും എല്ക്കഘൊഷത്തിൽ

൧൬ (യശാ.൧൧)
രാഗം൬൮.

൧. നനവില്ലാതെ ക്ലിഷ്ടം
ഉണ്ടൊരുചെറുവെർ
മരാമരത്തിൻ ശിഷ്ടം
ഇശ്ശായതിന്റെപെർ
അതിന്നിതാ തളിർ
മുളെച്ചതെന്തുദിഷ്ടം
ലൊകത്തിനിതുയിർ

൨. മരങ്ങൾ തീരെതാഴും
വങ്കാടെനീയുംവീൖ ജീവങ്ങൾ ഒക്കവാഴും

"https://ml.wikisource.org/w/index.php?title=താൾ:CiXIV29.pdf/25&oldid=195694" എന്ന താളിൽനിന്ന് ശേഖരിച്ചത്