താൾ:CiXIV29.pdf/24

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ആൎന്നുയൎവ്വിൻ അവൻതത്വം
നീതിയുദ്ധബലവാൻ
മൺപിറപ്പും—വിൺ കടപ്പും
കൊണ്ടെല്ലാവൎക്കും പുരാൻ

൧൫
രാഗം.൧൮.

൧. ഞാൻ അയക്കാംഎന്നുപ്രാൿ
വാനവൻ പറഞ്ഞവാൿ
വന്നുമാംസം ആകയാൽ
വന്യൻസൎവ്വലൊകത്താൽ

൨. ആബ്രഹാംപിതൃക്കളും
ആഗ്രഹിച്ചു പാൎത്തതും
ഛായയായ്ദൎശിച്ചപിൻ
കായമായതറിവിൻ

൩. മല്ലുകെട്ടും ഇസ്രയെൽ
നല്ലസ്വൎഗ്ഗക്കൊണിമെൽ
ദൂതരൊടുകണ്ട ആൾ
യൂദാകൊൽഗിദ്യൊനവാൾ

൪. മൊശത്തൂണും പാറയും
യൊശുകണ്ടവീരനും
ദാവിദിൻ മഹാസുതൻ
ചാവിലായസെവകൻ

൫. വാചീയൊന്നു രക്ഷതാ
ഹൊശിയന്നവാഴുകാ
ആശ്വസിപ്പതിന്നിപ്പൊൾ
വിശ്വസിക്കിൽ നല്ലകൊൾ

൬. ഇക്കാടൊക്കവാഴുവാൻ

"https://ml.wikisource.org/w/index.php?title=താൾ:CiXIV29.pdf/24&oldid=195696" എന്ന താളിൽനിന്ന് ശേഖരിച്ചത്