താൾ:CiXIV29.pdf/23

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

രാഗം.൭൨.

൧. ചീയൊൻ പുത്രീ നിൻരാജാവ്
വന്നതാൽ സന്തൊഷിക്കെ
താണ്മയുള്ള രക്ഷിതാവ്
കഴുതപ്പുറത്തല്ലെ
സമാധാനം—എന്നദാനം
എത്തിപ്പാൻ അണഞ്ഞുതെ

൨. ഞാൻ ശാലെമിൽ അശ്വത്തെയും
എപ്രയീമിൽ രഥവും
സൎവ്വ ജാതിഛിദ്രത്തെയും
അമ്പുംവില്ലും ഛെദിക്കും
നീരില്ലാത്ത—കുഴികാത്ത
ബദ്ധരെ അയച്ചിടും

൩. എൻ കറാരിലുള്ള ചൊര
അടിമയെ മൊചിക്കും
ദാഹമുള്ളൊൻ അതിൽകൊര
ശുദ്ധി തൃപ്തിയുംവരും
അവൻമാത്രം—ബലിപാത്രം
എന്ന പൊലെ നിറയും

൪. ശെഷിക്കുന്നയുദ്ധവൎഷം
മിന്നിക്കും നിൻഅമ്പുവിൽ
അന്നുതാജയ പ്രഹൎഷം
സെവകൎക്കുപടയിൽ
നിൻവിനീതി—നിത്യ പ്രീതി
ശാന്തരാജൻ എൻ മതിൽ

൫. വാതിൽദ്വാരങ്ങൾ മഹത്വം
ഉള്ളരാജാപൂകുവാൻ

"https://ml.wikisource.org/w/index.php?title=താൾ:CiXIV29.pdf/23&oldid=195698" എന്ന താളിൽനിന്ന് ശേഖരിച്ചത്