താൾ:CiXIV29.pdf/22

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

എൻചെവിനല്ലവിത്തിനു
തുറന്നാൽ എത്രനല്ലതു

൫. ഞാൻ ഊമനും നീവാൎത്തയാം
ഗ്രഹിച്ച വചനം എല്ലാം
കരുത്തിനൊടറിയിപ്പാൻ
നീ കല്പിച്ചാൽ പ്രസംഗി ഞാൻ

൧൩
രാഗം ൧൫

൧. ഹെ നിത്യജീവൻ ഒഴുകുന്ന കൂപം
നിങ്കന്നു ഞങ്ങൾവന്നുകൊരുവാൻ
ഒഴിക്കകത്തു ജീവനീർ സ്വരൂപം
പടച്ചപാത്രം പൂൎണ്ണമാക്കുവാൻ

൨. നീ പണിയിച്ച ഹൃദയങ്ങൾ്ക്ക് എല്ലാം
നിന്നെ കുടിപ്പാൻ ദാഹമുണ്ടല്ലൊ
വാഗ്ദത്തം ഒൎത്തിവൎക്കു മദ്ധ്യെചെല്ലാം
നിൻ അത്ഭുതങ്ങൾ കാണിക്കാമല്ലൊ

൩. നീ കൺതുറന്നു മനസ്സിന്റെ കൎണ്ണം
തിരിച്ചു കെൾ്പിക്കുന്ന വൈദ്യനാം
നീകല്മനസ്സമാറ്റി നല്ലവണ്ണം
നിന്നെതാൻ സ്നെഹിപ്പിപ്പാൻ ശക്തനാം

൪. നിൻ വാക്കിലിഷ്ടം ലൊകത്തിൽ വെറുപ്പും
സഭയിൽ കനിവും ഉണ്ടാക്കുകെ
ഇക്കൂട്ടം ഭൂമിതൂണും ലൊകെ ഉപ്പും
അതിൻവിളക്കുമാക്കി സൃഷ്ടിക്കെ

2. മശീഹാഗമനം

൧൪

"https://ml.wikisource.org/w/index.php?title=താൾ:CiXIV29.pdf/22&oldid=195700" എന്ന താളിൽനിന്ന് ശേഖരിച്ചത്