താൾ:CiXIV29.pdf/257

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ആരൊഹണംഭവിക്കിലും
എൻഅലങ്കാരവസ്ത്രമൊ
നിൻരക്തനീതികൾവിഭൊ

൪. ന്യായവിസ്താരവെളയിൽ
മഹാജനങ്ങൾഅഞ്ചുകിൽ
മശീഹാരക്തനീതിയാൽ
ഞെട്ടാതെനില്ക്കുംഎന്റെകാൽ

൫. അഹൊനിൎഭാഗ്യലൊകമെ
ഈയെശുരക്തനീതിയെ
ധരിച്ചുവിശ്വസിക്കയാൽ
ഒഴിക്കാംപാപിക്കുള്ളമാൽ

൨൩൯

രാഗം.൬൫

൧. യെശുകൎത്താവെ–സൎവ്വത്തിൻരാജാവെ
എന്നിലുംനീയെവാഴണം
നീതന്നെശ്രെഷ്ഠൻ–എനിക്കും പ്രെഷ്ഠൻ
എന്നുള്ളത്തിന്റെആനന്ദം

൨. ശൊഭിച്ചുനാടും–ശൊഭിക്കുന്നു കാടും
പരക്കെപൂക്കുംകാലത്തിൽ
യെശുവിൻതെറ്റം–ശൊഭിക്കുന്നെറ്റം
പാഴായനെഞ്ഞിൽതൊന്നുകിൽ

൩. നക്ഷത്രാകാശം–എന്തൊരുപ്രകാശം
കണ്ണിന്നുജ്യൊതിസഹിയാ
യെശുഅതിന്നും–മീതെറെമിന്നും
തൻമുഖംനൊക്കുവൻസദാ

൨൪൦

രാഗം.൧൦൬

"https://ml.wikisource.org/w/index.php?title=താൾ:CiXIV29.pdf/257&oldid=195280" എന്ന താളിൽനിന്ന് ശേഖരിച്ചത്