താൾ:CiXIV29.pdf/256

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ഈയെശുവൊടെന്നുംആനന്ദിക്കുംനാം

൨൩൭

രാഗം.൨൪.

൧. മശീഹതനി–എൻരക്ഷകനാം
എൻകെട്ടുകൾതാൻ–അഴിച്ചതെല്ലാം
അശെഷംഎൻദീനം–വഹിച്ചതവൻ
ആഎകന്നധീനം–ആയ്വന്നടിയൻ

൨. തനിച്ചുംഇനി–മാസംഘത്തിലും
ആനാമത്തെഞാൻ–സദാപുകഴും
ഉണ്ടായലംഭാവം–നീസ്നെഹിക്കയാൽ
നിൻനാമപ്രസ്താവം–വളൎത്തുകെന്നാൽ

൩. ഹായെശുനിൻപെർ–ധരിച്ചവരിൽ
എക്കഷ്ടത്തിലും-നീആകമതിൽ
ഞാൻനീന്നൊടുണൎന്നു–കാണാകുംവരെ
ആത്മാവിൽപുണൎന്നു–നില്ക്കാകെണമെ

൨൩൮

രാഗം.൧൦.

൧. മശീഹാരക്തനീതിയെ
എൻഭൂഷണംഎൻഅങ്കിയെ
അതാലെദെവമുമ്പിൽഞാൻ
നിനെച്ചുതെനിപിരുവാൻ

൨. പരീക്ഷകൻപടെക്കെല്ലാം
അതാലെനല്ലധൈൎയ്യമാം
ഭൂലൊകംപൊട്ടിവീഴുകിൽ
സന്തൊഷിപ്പിക്കുംഈതുകിൽ

൩. പുനരുത്ഥാനനാളിലും

"https://ml.wikisource.org/w/index.php?title=താൾ:CiXIV29.pdf/256&oldid=195282" എന്ന താളിൽനിന്ന് ശേഖരിച്ചത്